പോറ്റിയെ അറിയില്ല, ഞാൻ പടിപിടയായി ഉയർന്നുവന്ന ചെറിയ മനുഷ്യനാണ്; വികാരാധീനനായി മണി

Views 1

പോറ്റിയെ അറിയില്ലെന്ന് ആവർത്തിച്ച് മണി; സ്വർണവുമായി ബന്ധപ്പെട്ട ഒരു ബിസിനസുമില്ല, സമൻസ് കിട്ടിയിട്ടുണ്ട്, ചോദ്യം ചെയ്യലിന് ഹാജരാകും, ഞാൻ വലിയ ആളല്ല, പടിപിടയായി ഉയർന്നുവന്ന ചെറിയ മനുഷ്യനാണ്; വികാരാധീനനായി മണി
#DMani #SIT #sabarimalagoldplating #unnikrishnanpotty #asianetnews #keralanews

Share This Video


Download

  
Report form
RELATED VIDEOS