ചേലക്കരയിൽ അട്ടിമറി; LDF അംഗം വോട്ട് മാറി ചെയ്തതോടെ പഞ്ചായത്ത് ഭരണം UDFന്, അറിയാതെ സംഭവിച്ചതെന്ന് LDF അംഗം, LDF-UDF 12-12 എന്ന നിലയിലിരിക്കുമ്പോഴാണ് വോട്ട് മാറി ഭരണം UDFന് ലഭിക്കുന്നത്#Chelakkara #LDF #UDF #Asianetnews #Keralanews