കണ്ണൂരിൽ കോൺഗ്രസ് ഓഫീസ് അടിച്ചുതകർത്തു; ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്; പൂട്ട് പൊളിച്ച് അകത്തുകയറിയ അക്രമികൾ ഫ്ളക്സുകളും രേഖകളും നശിപ്പിച്ചു #kannur #karivaloor #congressoffice #politicalrift #kpcc #electionupdates