ചെറിയ ഓഫീസ് മുറിയിൽ സേവനം തുടങ്ങി; കൗൺസിലർ ഓഫീസ് വിവാദം വിടാതെ ആർ ശ്രീലേഖ, കാവിക്കൊടിയേന്തിയ ഭാരതാംബയ്ക്ക് മുന്നിൽ തിരികൊളുത്തിയാണ് ശ്രീലേഖ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്
#rsreelekha #councillor #bjp #thiruvananthapuram #thiruvananthapuramcorporation #Asianetnews #KeralaNews