ആറ് മിനുറ്റുകൊണ്ട് മോഷ്ടിച്ചത് എട്ട് കിലോ സ്വർണം; കർണാടക ഹുൻസൂരിലെ ജ്വല്ലറി കവർച്ചയിൽ 2 ദിവസം പിന്നിട്ടിട്ടും ഇരുട്ടിൽ തപ്പി പൊലീസ്, പ്രതികളുടെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത് #crime #theft #karnatakapolice #asianetnews