'സേവനങ്ങൾക്ക് പകരം പണവും മദ്യവും നൽകണം'; മലപ്പുറം കാട്ടിപ്പരുത്തി വില്ലേജ് ഓഫീസിൽ വിജിലൻസ് റെയ്ഡ്, കണക്കിൽപെടാത്ത പണം കണ്ടെത്തി#Malappuram #VigilanceRaid #villageoffice #asianetnews #Bribery #keralanews