സിപിഐയ്ക്ക് മറുപടിയുമായി വെള്ളാപ്പള്ളി നടേശൻ : സിപിഐ നിലപാട് മുന്നണിയിൽ അനൈക്യമെന്ന തോന്നലുണ്ടാക്കി, ശരിയും തെറ്റും സിപിഐ മുന്നണിക്കുള്ളിൽ ചർച്ച ചെയ്യണം #Vellapallynatesan #CPM #CPI #Asianetnews #Keralanews