ന്യൂയോർക്ക് നഗരത്തിന്റെ 112-ാമത് മേയറായി സത്യപ്രതിജ്ഞ അധികാരമേറ്റതിന് തൊട്ടു പിന്നാലെ തന്നെ സൊഹ്‍റാൻ മംദാനി വാഗ്ദാനങ്ങൾ പാലിക്കാൻ നടപടികൾ തുടങ്ങി. മുൻ മേയർ എറിക് ആഡംസിന്റെ ചില പ്രധാന തീരുമാനങ്ങൾ മരവിപ്പിക്കുകയോ റദ്ദാക്കുകയോ ചെയ്താണ് തുടക്കം. എറിക് ആഡംസിനെതിരെ അഴിമതി ആരോപണങ്ങൾ ഉയരുകയും കുറ്റപത്രം സമർപ്പിക്കപ്പെടുകയും ചെയ്തതിന് ശേഷം അദ്ദേഹം പുറപ്പെടുവിച്ച എല്ലാ എക്സിക്യൂട്ടീവ് ഉത്തരവുകളും മംദാനി റദ്ദാക്കിയിട്ടുണ്ട്.
Also Read
കേരളത്തിലേക്ക് 9,000 കോടി രൂപയുടെ ജര്‍മ്മന്‍ നിക്ഷേപം; 300 'ഡീപ് ടെക്' സ്റ്റാര്‍ട്ടപ്പുകള്‍: തൊഴിവസരങ്ങള്‍ :: https://malayalam.oneindia.com/news/kerala/german-investment-of-rs-9-000-crore-in-kerala-300-deep-tech-startups-job-opportunities-557702.html?ref=DMDesc
സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc
റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc
~HT.24~