താമരശ്ശേരി ചുരത്തിൽ ഗതാഗത കുരുക്ക്; നിലവിൽ വാഹങ്ങൾ കടത്തിവിടുന്നത് ഒറ്റവരിയായി

Views 0

താമരശ്ശേരി ചുരത്തിൽ ഗതാഗത കുരുക്ക്; ബസ്സും ലോറിയും ബ്രേക്‌ ഡൗൺ ആയതോടെയാണ് ഗതാഗത തടസം തുടങ്ങിയത്; ഇന്നലെ രാത്രിയോടെ തുടങ്ങിയ ഗതാഗത കുരുക്കിന് ശേഷം വാഹങ്ങൾ കടത്തിവിടുന്നത് ഒറ്റവരിയായി
#ThamarasseryChuram #TrafficBlock #mountainpass #Kozhikode #Lorrybreakdown #Asianetnews

Share This Video


Download

  
Report form
RELATED VIDEOS