മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ജന്മനാട്ടിൽ പോസ്റ്റർ, സേവ് കോൺഗ്രസിൻ്റെ പേരിലാണ് പോസ്റ്റർ; മത്സരിക്കാനില്ലെന്ന് ആവർത്തിച്ച് വി എം സുധീരൻ #Mullapallyramachandran #VMSudheeran #Poster#Savecongress #Keralanews #Asianetnews