അടൂരിൽ KSTRC ബസ് നിയന്ത്രണം വിട്ട് പൊലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി; 3 പൊലീസുകാർക്ക് ഉൾപ്പടെ അഞ്ചുപേർക്ക് പരിക്ക്, അപകട കാരണം ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണെന്ന് നിഗമനം #accident #ksrtc #keralapolice #asianetnews #keralanews