കോഴിക്കോട് ജില്ലയില്‍ നിയമസഭാ സീറ്റ് വേണമെന്ന ആവശ്യവുമായി കേരളാ കോണ്‍ഗ്രസ് എം; പേരാമ്പ്ര സീറ്റിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് ജില്ലാ പ്രസിഡന്‍റ് ടി എം ജോസഫ്#Keralacongressm #Kozhikode #TMJoseph #CPM #Asianetnews #Keralanews