വീട്ടമ്മയെ ആക്രമിച്ച് സ്വർണം കവർന്ന കേസ്; സഹോദരങ്ങളടക്കം ഒരു കുടുബത്തിലെ മൂന്ന് പേർ പിടിയിൽ

Views 1

മലപ്പുറം വണ്ടൂരിൽ വീട്ടമ്മയെ ആക്രമിച്ച് സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ സഹോദരങ്ങളടക്കം ഒരു കുടുബത്തിലെ
മൂന്ന് പേർ പിടിയിൽ, ഡിസംബർ 22 നാണ് കേസിനാസ്പദമായ സംഭവം നടന്നത്

#Theft #Malappuram #Goldtheft #Crimenews #Keralapolice #Asianetnews

Share This Video


Download

  
Report form
RELATED VIDEOS