കണ്ടതും കേട്ടതുമല്ല, ശബരിമല സ്വർണക്കൊള്ളയിൽ പദ്ധതിയിട്ടത് വൻ ​കവർച്ച

Views 0

കണ്ടതും കേട്ടതുമല്ല, ശബരിമല സ്വർണക്കൊള്ളയിൽ പദ്ധതിയിട്ടത് വൻ ​കവർച്ചക്കെന്ന് SIT; പദ്ധതി ആസൂത്രണം ചെയ്തത് ശ്രീകോവിലിനും പരിസരത്തുമുള്ള എല്ലാ സ്വർണവും കവരാൻ, വൻ കവർച്ചയ്ക്ക് ​ഗൂഢാലോചന നടത്തിയത് 3 പേ‍ർ ചേർന്ന്
#Sabarimalagoldplatingcase #Sabarimala #SIT #highcourtofkerala #Asianetnews #Keralanews

Share This Video


Download

  
Report form
RELATED VIDEOS