ലീഗിലെ ജനകീയ നേതാവ്, തെക്കന്‍ കേരളത്തില്‍ പാര്‍ട്ടിയെ വളര്‍ത്താന്‍ മുന്നിട്ടറങ്ങിയ രാഷ്ട്രീയ പ്രവര്‍ത്തകന്‍, പൊതുമരാമത്ത് വകുപ്പില്‍ നിര്‍ണായ പരിഷ്‌കരങ്ങള്‍ നടപ്പിലാക്കിയ മന്ത്രി. വിശേഷണങ്ങള്‍ ഏറെയാണ് വികെ ഇബ്രാഹിം കുഞ്ഞിന്
#VKEbrahimkunju #Kochi #muslimleague #asianetnews #keralanews