'ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ദീർഘവീക്ഷണമുണ്ടായിരുന്ന ഒരു നല്ല മനുഷ്യൻ'; വി.കെ.ഇബ്രാഹിം കുഞ്ഞിന് വിട... ഖബറടക്കം ഇന്ന് ആലങ്ങാട് ജുമാ മസ്ജിദിൽ ഔദ്യോഗിക ബഹുമതികളോടെ#VKEbrahimkunju #muslimleague #RIP #Ernakulam