മകരവിളക്കിന് മണിക്കൂറുകൾ ഉള്ളപ്പോൾ തന്ത്രി ജയിലിൽ കിടക്കുന്നുണ്ടെങ്കിൽ കുറ്റക്കാരൻ തന്നെയാണ്, വ്യക്തമായ തെളിവ് ലഭിച്ചത് കൊണ്ടു തന്നെയാണ് എസ്ഐടി അറസ്റ്റ് ചെയ്തിരിക്കുന്നത്: മഹേഷ് പണിക്കർ
#KandararuRajeevaru #sabarimalagoldplating #sabarimalagoldtheft #SIT #AsianetNews #keralanews