നീതി നിഷേധിക്കപ്പെടുന്ന സാധാരണക്കാരുടെ ശബ്ദമാകും; അടിച്ചമർത്തലുകളിൽ ഭയന്നില്ല, തളർന്നില്ല, പതറിയില്ല,
സിസ്റ്റർ ലൂസി കളപ്പുര ഇന്ന് മുതൽ അഭിഭാഷക, ഹൈക്കോടതിയിൽ എൻറോൾ ചെയ്‌തു
#LucyKalappura #sexualassualtcase #FrancoMulakkal #Bishop #nun #asianetnews #Keralanews