നിയമസഭാ തെരഞ്ഞെടുപ്പിലെ എൻഡിഎ പ്രചാരണത്തിന് തുടക്കമിടാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലസ്ഥാനത്ത്; പ്രധാനമന്ത്രി എത്തുന്ന തീയതി പ്രഖ്യാപിക്കും #Amitshah #BJP #Thiruvananthapuram #PMModi #Asianetnews #Keralanews