പിണറായിക്ക് നാണമുണ്ടോ? CPM തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തുന്നത് സർക്കാർ ചെലവിൽ, പിആർഡി വകുപ്പിന്റെ ക്വിസ് മത്സരം മുഖ്യമന്ത്രിയ്ക്ക് നാണക്കേടാകുമെന്നും VD സതീശൻ#vdsatheesan #pinarayivijayan #udf #congress #ldf #cpm #asianetnews #keralanews