ആലുവയിൽ 50 ​ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

Views 0

ആലുവയിൽ 50 ​ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ; മൂവാറ്റുപുഴ സ്വദേശി ബിലാൽ ആണ് പിടിയിലായത്, രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന
#Aluva #MDMA #Ernakulam #arrest #asianetnews

Share This Video


Download

  
Report form
RELATED VIDEOS