'അവന്‍ വല്ലാതെ വേദനിച്ചിട്ടുണ്ടാകും, സത്യാവസ്ഥ അറിയാതെ ഇങ്ങനെ ഒന്നും ചെയ്യരുത്' ബസില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് യുവതി, വീഡിയോ പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി#Kozhikode #Socialmedia #Keralanews #Asianetnews