'പഴയ കാലത്ത് യുവജനോത്സവ വേദിയിൽ നിന്ന് സിനിമയിലേക്ക് എത്താനായിരുന്നു എല്ലാവരുടെയും ആഗ്രഹം'

Views 2

മത്സരിക്കുമ്പോഴാണ് നമുക്ക് ഫസ്റ്റ് വാങ്ങണം എന്നൊക്കെ തോന്നുന്നത്, പിന്നീട് ഓർക്കുമ്പോൾ കലോത്സവ കാലമെല്ലാം നല്ല ഓർമകളാണ്; കലോത്സവ ഓർമകൾ ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവച്ച് നടി കൃഷ്‌ണപ്രഭ
#keralastateschoolkalolsavam #kalolsavam #schoolkalolsavam #schoolkalolsavam2026 #thrissur #asianetnews #keralanews

Share This Video


Download

  
Report form
RELATED VIDEOS