ബിജെപിയുടെ ദേശീയ അധ്യക്ഷനായി നിതിൻ നബീൻ ഔദ്യോഗികമായി ചുമതലയേറ്റു, ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രധാനമന്ത്രി മാലയിട്ട് സ്വീകരിച്ചു#bjp #NarendraModi #nithinnabin #AsianetNews #NationalNews