മത്സരിക്കാനോ മന്ത്രിയാകാനോ എനിക്ക് താത്പര്യമില്ല, എൻഡിഎക്കൊപ്പം വന്നത് ഉപാധികളില്ലാതെ, ബിജെപി ന്യൂനപക്ഷങ്ങൾക്ക് എതിരെയാണെന്നത് മാധ്യമ സൃഷ്ടിയെന്നും സാബു എം ജേക്കബ്#NDA #SabuMJacob #Twenty20 #RajeevChandrasekhar #BJP #asianetnews #keralanews