'നിയന്ത്രണ വിധേയമല്ലാത്ത എയർസ്ട്രിപ്പാണ് ബാരാമതിയിലേത്'

Views 0

'നിയന്ത്രണ വിധേയമല്ലാത്ത എയർസ്ട്രിപ്പാണ് ബാരാമതിയിലേത്, എടിസി സംവിധാനങ്ങളില്ല, ഫ്ലൈയിം​ഗ് ക്ലബ്ബിന് വേണ്ടി പ്രവർത്തിക്കുന്ന വിമാനത്താവളമാണത്, അതിരാവിലെ അവിടെ എന്തായിരുന്നു കാലാവസ്ഥ എന്നത് വ്യക്തമാകേണ്ടതുണ്ട്'; അജിത് പവാറടക്കം അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ വിമാനാപകടത്തിന്റെ കാരണങ്ങളിലേക്ക് വിരൽചൂണ്ടി എടിസി മുൻ ജോയിന്റ് ജന.മാനേജർ ഒ.വി.മാക്സിസ്
#ajitpawar #flightaccident #maharastra #Learjet45 #planecrash #modi #AjitPawardeathnews #Baramati #BaramatiPlaneCrash

Share This Video


Download

  
Report form
RELATED VIDEOS