സതീശൻ്റെ വാക്കും പ്രവർത്തിയും രണ്ടാണ് : ജി സുകുമാരൻ നായർ

Views 0

വിഡി സതീശനെതിരെ ജി സുകുമാരൻ നായർ; സതീശൻ്റെ വാക്കും പ്രവർത്തിയും രണ്ടാണ്, മുൻപ് സതീശൻ സഹായം ചോദിച്ചപ്പോൾ നൽകിയിട്ടുണ്ട്, സതീശൻ സമുദായങ്ങളെ നിഷേധിക്കുന്നതിനോട് മാത്രമാണ് എതിർപ്പ്

#VDSatheesan #GSukumarannair #NSS #SNDP #Asianetnews #Keralanews

Share This Video


Download

  
Report form
RELATED VIDEOS