ബെംഗളൂരുവിൽ വൻ കവർച്ച; മാറത്തഹള്ളിയിൽ വീട്ടിൽ നിന്ന് 18 കോടിയുടെ സ്വർണവും ഡയമണ്ടും കവർന്നു, വീട്ടുജോലിക്കെത്തിയ നേപ്പാളി ദമ്പതികളാണ് കവർച്ച നടത്തിയത്#bengaluru #robbery #theft #crime #asianetnews