അഴിമതിയോട് വിട്ടുവീഴ്ചയില്ല എന്ന് പറയുന്നവർ ശബരിമലയിലെ സ്വർണം കട്ടവരെ വരെ സംരക്ഷിക്കുന്നു; സ്വർണ്ണകൊള്ളയിൽ ജയിലിൽ കിടക്കുന്ന മൂന്ന് നേതാക്കൾക്കെതിരെ ഇതുവരെ ഒരു നടപടിയുമെടുത്തിട്ടില്ലെന്ന് വിഡി സശീതൻ
#vdsatheesan #niyamasabha #Sabarimalagoldtheftcase #CPM #Congress #Asianetnews