ബിജെപിക്ക്‌ പിഴയിട്ട ഉദ്യോഗസ്ഥയ്ക്ക് സ്ഥലംമാറ്റം; ജി ഷൈനിയെ റവന്യു വിഭാഗത്തിൽ നിന്ന് മാറ്റി

Views 0

പ്രധാനമന്ത്രിയുടെ സന്ദർശനം: അനുമതിയില്ലാതെ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചതിന് ബിജെപിക്ക് പിഴയിട്ട കോർപ്പറേഷൻ റവന്യു ഓഫീസറെ സ്ഥലംമാറ്റി, ജി ഷൈനിയെ റവന്യു വിഭാഗത്തിൽ നിന്ന് മാറ്റി
#bjp #thiruvananthapuram #fine #pmmodivisit #asianetnews

Share This Video


Download

  
Report form
RELATED VIDEOS