പ്രാർത്ഥനയോടെ ഇന്ത്യൻ ടീം പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി

Views 0

ട്വന്റി 20 യുടെ അവസാന മത്സരത്തിനായി തിരുവനന്തപുരത്ത് എത്തിയ ഇന്ത്യൻ ടീം പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി, ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, അക്സർ പട്ടേൽ, റിങ്കു സിംഗ്, വരുൺ ചക്രവർത്തി തുടങ്ങിയവർ ക്ഷേത്രത്തിൽ, പ്രതീക്ഷയോടെ ആരാധകർ 
 

Share This Video


Download

  
Report form
RELATED VIDEOS