'ഒരു വട്ടം പെട്ടു, ബജറ്റ് വെറും തള്ളല്‍ മാത്രം'; ഓട്ടോ ഇലക്‌ട്രിക്കിലേക്ക് മാറണമെന്ന പ്രഖ്യാനത്തില്‍ പ്രതികരിച്ച് തൊഴിലാളികള്‍

ETVBHARAT 2026-01-30

Views 4

പഴയ ഓട്ടോറിക്ഷകൾ മാറ്റി ഇലക്‌ട്രിക്ക് വാങ്ങുന്നതിന് ബോണസും മറ്റ് ആനൂകുല്യങ്ങളും സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിന് വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ് ഓട്ടോ തൊഴിലാളികൾ.

Share This Video


Download

  
Report form
RELATED VIDEOS