അതിവേഗ റെയിൽ പാതയിൽ മുഖ്യമന്ത്രിയും മെട്രോമനും തമ്മിൽ ഏറ്റുമുട്ടൽ രൂക്ഷം; കേരളത്തിൽ മുഖ്യമന്ത്രിയായ വ്യക്തിയല്ലേ ശ്രീധരനെന്ന പരിഹാസവുമായി എംവി ഗോവിന്ദൻ#RRTS #Highspeedrail #ESreedhran #Pinarayivijayan #Asianetnews #Keralanews