The Perfect Actor To Play The Role Of Sachin | Filmibeat Malayalam

Filmibeat Malayalam 2017-05-31

Views 4

The documentary film on Sachin Tendulkar is out and the cricketer has opinionedthat if ever there was a biopic made on him, it should be Aamir Khan who’d be donning his avatar.

സച്ചിന്‍: എ ബില്യണ്‍ ഡ്രീംസി'നെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. അഞ്ച് ഭാഷാ പതിപ്പുകളില്‍ പുറത്തിറങ്ങിയ ചിത്രം ആദ്യ വാരാന്ത്യത്തില്‍ 27.85 കോടിയാണ് നേടിയിരിക്കുന്നത്. അപ്പോള്‍ ഇതൊരു കഥാചിത്രമായിരുന്നുവെങ്കിലോ? കൂടുതല്‍ പ്രേക്ഷകര്‍ ചിത്രം കാണാനെത്തുമായിരുന്നോ? സച്ചിന്റെ ജീവിതത്തെക്കുറിച്ച് ഒരു കഥാചിത്രം പുറത്തെത്തിയാല്‍ അതില്‍ ആരാവണം നായകന്‍. ആ ചോദ്യത്തിന് സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്നെ മറുപടി പറഞ്ഞിരിക്കുകയാണ്.


--------------------------------------------------------------------------------------------------------------
Subscribe to FilmiBeat Channel for latest updates on movies and related videos.

You Tube: https://goo.gl/vrTBTF

Follow us on Twitter
https://twitter.com/FilmibeatMa

Like us on Facebook
https://www.facebook.com/filmibeatmalayalam

Join our circle in Google Plus
https://plus.google.com/111524332944535644144

Visit us: http://malayalam.filmibeat.com/

Download app: https://play.google.com/store/apps/de...

Share This Video


Download

  
Report form