Sachin: A Billion Dreams, Review By Indian Cricket Team | Filmibeat Malayalam

Filmibeat Malayalam 2017-05-26

Views 3

From Bollywood actor Shah Rukh Khan to Virat Kohli to Anushka Sharma, celebrities from every field had gathered to be a part of the most-awaited sports film of the year.

സ്‌പോര്‍ട്‌സ് ബയോപിക്കുകള്‍ ഇപ്പോള്‍ ഒരു തുടര്‍ച്ചയാണ് ബോളിവുഡില്‍. മഹേന്ദ്രസിങ് ധോണിയുടെയും മുഹമ്മദ് അസ്ഹറുദ്ദീന്റെയും മില്‍ഖ സിങ്ങിന്റെയുമൊക്കെ ജീവിതം ഇന്ത്യന്‍ സിനിമാപ്രേമി ഇതിനകം സ്‌ക്രീനില്‍ കണ്ടെങ്കിലും അതിനേക്കാളൊക്കെ ആകാംക്ഷയുണര്‍ത്തുന്ന ഒരു ചിത്രം വരാനിരിക്കുന്നതേയുള്ളൂ. സാക്ഷാല്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ജീവിതകഥയുടെ ചലച്ചിത്രാവിഷ്‌കാരമായ 'സച്ചിന്‍: എ ബില്യണ്‍ ഡ്രീസ്' ആണ് ആ ചിത്രം.

--------------------------------------------------------------------------------------------------------------
Subscribe to FilmiBeat Channel for latest updates on movies and related videos.

You Tube: https://goo.gl/vrTBTF

Follow us on Twitter
https://twitter.com/FilmibeatMa

Like us on Facebook
https://www.facebook.com/filmibeatmalayalam

Join our circle in Google Plus
https://plus.google.com/111524332944535644144

Visit us: http://malayalam.filmibeat.com/

Download app: https://play.google.com/store/apps/de...

Share This Video


Download

  
Report form