Yuvraj Singh is only the fifth Indian cricketer -- after Mohammed Azharuddin, Sachin Tendulkar, Sourav Ganguly and Rahul Dravid -- to achieve the rare milestone 300 Oneday International Matches.
300ലധികം രാജ്യാന്തര ഏകദിന മത്സരങ്ങള്‍ കളിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് യുവരാജ് സിംഗിന് സ്വന്തമാകുക. ഐസിസി ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന യുവരാജ് സിംഗ് ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ ഇന്ത്യയുടെ നിര്‍ണ്ണായക താരമാകുന്ന പ്രതീക്ഷയും ആരാധകര്‍ക്കുണ്ട്.