Virat Kohli Vs Anil Kumble | Oneindia Malayalam

Oneindia Malayalam 2017-06-20

Views 2

Even as the Cricket Advisory Committee comprising of Sachin Tendulkar, VVS Laxman is trying its best to find a solution to the ongoing tussle between Indian captain Virat Kohli and coach Anil Kumble.

ചാമ്പ്യന്‍സ് ട്രോഫി തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റില്‍ വീണ്ടും കോച്ച്-ക്യാപ്റ്റന്‍ തമ്മിലടി സജീവമാകുന്നു. പരിശീലകന്‍ അനില്‍ കുംബ്ലെക്ക് എതിരെ ശക്തമായ അഭിപ്രായപ്രകടനങ്ങളുമായി ക്യാപ്റ്റന്‍ വിരാട് കോഹ്ലി വീണ്ടും രംഗത്തെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ലണ്ടനില്‍ നിന്ന് നേരിട്ട് വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് പോകുന്ന ഇന്ത്യന്‍ ടീമിനൊപ്പം പരിശീലകനായി അനില്‍ കുംബ്ലെ വരുന്നതിനെ അംഗീകരിക്കാന്‍ പറ്റില്ലെന്നാണ് കോഹ്ലിയുടെ നിലപാട്.

Share This Video


Download

  
Report form
RELATED VIDEOS