Pranav Mohanlal, the star kid is all set to make his debut in lead roles, very soon. The team officially revealed the title of Pranav's debut project, which is written and directed by Jeethu Joseph, at the recently held launch event.
പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനാവുന്ന ജീത്തു ജോസഫ് ചിത്രത്തിന് പേരിട്ടു. 'ആദി' എന്നാണ് ചിത്രത്തിന്റെ പേര്. ‘Some lies can be deadly’ എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ വച്ചായിരുന്നു പേര് പ്രഖ്യാപിച്ചത്.