Family lives with man's body for three months in Malappuram
വീട്ടില്‍ മൃതദേഹം മാസങ്ങളായി സൂക്ഷിക്കുന്നു. ഗൃഹനാഥന്റെ മൃതദേഹമാണ് ഭാര്യയും മക്കളും സൂക്ഷിക്കുന്നത്. മലപ്പുറം കൊളത്തൂരാണ് ഞെട്ടിപ്പിക്കുന്ന സംഭവം. വാഴയില്‍ സെയ്ദിന്റെ മൃതദേഹമാണ് വീടിനുള്ളില്‍ അഴുകിയ നിലയില്‍ പോലീസ് കണ്ടെത്തിയത്.