Dileep Visited Kodungallur Temple Again | Filmibeat Malayalam

Filmibeat Malayalam 2017-07-07

Views 2

Dileep Visited Kodungallur Temple Again.Dileep Visited Temple Again. Dileep visited Sree Narasimha Swami Temple, Kadungalloor on Friday morning, his second temple visit.
കഴിഞ്ഞ ദിവസം ദിലീപും കാവ്യ മാധവനും കൂടി കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ എത്തിയത് വലിയ വാര്‍ത്ത ആയിരുന്നു. രണ്ട് പേരും ചേര്‍ന്ന് ശത്രുസംഹാര പുഷ്പാഞ്ജലിയും കഴിച്ചിരുന്നു. ആരൊക്കെയാണ് ദിലീപിന്റെ ശത്രുക്കള്‍ എന്നത് അവിടെ നില്‍ക്കട്ടെ. ദിലീപ് അതിന് ശേഷം വീണ്ടും ക്ഷേത്ര ദര്‍ശനം നടത്തിയാണ് ഇപ്പോഴത്തെ വാര്‍ത്ത.

Share This Video


Download

  
Report form