Dileep's Arrest : Investigation Extends To Congress MLA Anvar Sadath | Oneindia Malayalam

Oneindia Malayalam 2017-07-12

Views 5

Actor Dileep, who was arrested in connection with abduction and assault of an actress, was remanded in 14 days judicial custody last day.

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായി അടുത്ത ബന്ധം. ആലുവയിലെ ദേശം ഗ്രാമത്തില്‍ ശാഖയില്‍ നിന്ന് രാഷ്ട്രീയ ജീവിതം ആരംഭിച്ച ദിലീപ് പിന്നീട് എബിവിപി പ്രവര്‍ത്തകനാകുകയും തുടര്‍ന്ന് കോളജ് കാലത്ത് കെഎസ് യുവില്‍ എത്തുകയും ചെയ്തു. സിനിമാമേഖലയില്‍ പ്രവേശിച്ചെങ്കിലും രാഷ്ട്രീയം കൈവിടാതെ യൂത്ത് കോണ്‍ഗ്രസ് അംഗത്വം തുടരുകയും ചെയ്തു.

Share This Video


Download

  
Report form