Dileep's Arrest; Actress Reaction Out | Filmibeat Malayalam

Filmibeat Malayalam 2017-07-13

Views 3

After Dileep's Arrest, Actress reaction out.

ദിലീപിന്റെ അറസ്റ്റിന് ശേഷം അക്രമിക്കപ്പെട്ട നടിയുടെ ആദ്യ പ്രതികരണം. വ്യക്തിവൈരാഗ്യത്തിന്റെ പേരിലോ മറ്റൊന്നിന്റെയും പേരിലോ ആരെയും പ്രതിയാക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും കള്ളക്കേസില്‍ കുടുക്കിയതാണെന്ന, ഇപ്പോള്‍ അറസ്റ്റിലായ വ്യക്തിയുടെ ആരോപണം ശരിയാണെങ്കില്‍ അത് പുറത്തുവരട്ടെയെന്നും നടി പറയുന്നു.

Share This Video


Download

  
Report form