Mithali Raj Becomes Highest Run-Scorer in Women's ODI Cricket | Oneindia Malayalam

Oneindia Malayalam 2017-07-13

Views 2

Milestone woman Mithali Raj scales yet another peak, overtook former England captain Charlotte Edward's tally of 5,992 runs to become the highest run-scorer in ODIs.

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിഥാലി രാജിന് ലോകറെക്കോര്‍ഡ്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന വനിതാ താരമെന്ന റെക്കോര്‍ഡാണ് മിഥാലി സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്. ലോകകപ്പ് ഗ്രൂപ്പ് മത്സരത്തില്‍ ആസ്‌ത്രേലിയക്കെതിരെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ റെക്കോര്‍ഡ് സ്‌കോറിലെത്തിയത്. ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരം ഷാര്‍ലെറ്റ് എഡ് വാര്‍ഡ്‌സിന്റെ പേരിലുള്ള റെക്കോര്‍ഡ് മിഥാലി പഴങ്കഥയാക്കി.

Share This Video


Download

  
Report form