Pulimurugan 3D Is All Set To Conquer Kerala Theatres | Filmibeat Malayalam

Filmibeat Malayalam 2017-07-20

Views 9

After ruling the theatres in Kerala for more than 100 days,the Mohanlal starrer Pulimurugan is all set to create wonders, yet again, and this time with its 3D version.

ബോക്‌സോഫീസ് തൂത്തുവാരിയ മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്റെ 3ഡി പതിപ്പ് നാളെ(വെള്ളിയാഴ്ച്ച)​തിയേറ്ററുകളില്‍ എത്തും. മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 3ഡി പതിപ്പ് ‘റിയല്‍ പുലിമുരുകനെ’ പോലെ തന്നെ ഹിറ്റാകുമെന്നാണ് പ്രതീക്ഷകള്‍.

Share This Video


Download

  
Report form