Kerala will reopen theatres from january five

Filmibeat Malayalam 2021-01-01

Views 2.5K

കൊവിഡ് നിയന്ത്രണങ്ങളില്‍ വന്‍ ഇളവ്, അറിയേണ്ടതെല്ലാം

ഒരു വര്‍ഷമായി അടച്ചിട്ട സിനിമാ തീയറ്ററുകള്‍ ജനുവരി അഞ്ച് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. ആയിരക്കണക്കിന് ആളുകളുടെ ജീവിതമാണ് പ്രതിസന്ധിയിലായത്.

Share This Video


Download

  
Report form