Did Pulsar Suni Work As Kavya Madhavan's Driver? | Oneindia Malayalam

Oneindia Malayalam 2017-07-29

Views 2

The main accused in the actress abduction case, Pulsar Suni has reportedly said that he had worked as the driver of Kavya Madhavan, wife of actor Dileep, for two months. However, Kavya denied Suni's statement and reiterated that she did not know him.

നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്റെ കാര്‍ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടെന്ന് യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. രണ്ട് മാസം കാവ്യയുടെ കാര്‍ ഡ്രൈവറായിരുന്നുവെന്ന് പൊലീസിന് നല്‍കിയ മൊഴിയിലാണ് സുനി വെളിപ്പെടുത്തിയത്. അതേസമയം പള്‍സര്‍ സുനിയെ തനിക്ക് അറിയില്ലെന്ന നിലപാടാണ് പൊലീസ് ചോദ്യംചെയ്യലില്‍ കാവ്യ സ്വീകരിച്ചത്. കാവ്യയുടെ മൊഴി ശരിയാണോ എന്ന് പൊലീസ് സ്വീകരിച്ചുവരികയാണ്. ഇതിനായി കാവ്യയുമായി അടുപ്പമുള്ള കൂടുതലാളുകളെ ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.

Share This Video


Download

  
Report form