The India U-17 football team produced a spirited display to hold fancied Chile to a 1-1 draw in the final match of its Tornoe de 4 Naciones tournament tour in Mexico city.
ഒക്ടോബറില്‍ നടക്കുന്ന അണ്ടര്‍-17 ഫുട്‌ബോള്‍ ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യയുടെ യുവടീമിന് ആവേശസമനില. മെക്‌സിക്കോ സിറ്റിയില്‍ നടന്ന ചതുര്‍രാഷ്ട്ര അണ്ടര്‍-17 ടൂര്‍ണമെന്റില്‍ ലാറ്റിനമേരിക്കയിലെ കരുത്തരായ ചിലിയെയാണ് ഇന്ത്യയുടെ യുവനിര തളച്ചത്.