'കാവ്യയുടെ അമ്മയല്ല മാഡം, സിനിമയില്‍ നിന്നുള്ള വ്യക്തി' | Filmibeat Malayalam

Filmibeat Malayalam 2017-08-08

Views 1

Actress Case; Pulsar Suni's New Revelation

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മാഡം കെട്ടുകഥയല്ലെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. മാഡം സിനിമാ രംഗത്ത് നിന്നുളള ഒരാളാണ്. ഇതറിയാനായി 16ാം തിയതി വരെ കാത്തിരിക്കണം. കേസില്‍ ഉള്‍പ്പെട്ട വിഐപി ഈ മാസം 16നുളളില്‍ കാര്യങ്ങള്‍ പറഞ്ഞില്ലെങ്കില്‍ താന്‍ തന്നെ കാര്യങ്ങള്‍ തുറന്നുപറയുമെന്നും അദ്ദേഹം പറഞ്ഞു.

Share This Video


Download

  
Report form