Shwetha Menon Against Women Collective
സിനിമയിലെ വനിതാപ്രവര്‍ത്തകരുടെ സംഘടനയായ വിമന്‍ കളക്ചീവിന്റെ സഹായം തനിക്കാവശ്യമില്ലെന്ന് നടി ശ്വേത മേനോന്‍. സ്വന്തം നിലപാടിനായി സ്വയം പോരാടണമെന്നതാണ് തന്റെ രീതി. സ്വയം പോരാടാന്‍ അറിയാം. താരസംഘടനയായ അമ്മ എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും ശ്വേത പറഞ്ഞു. മുന്‍പും തെറ്റുകണ്ടപ്പോള്‍ പ്രതികരിച്ചിട്ടുണ്ടെന്നും ശ്വേത പറയുന്നു.