ചൈനയുടെ ശ്രമം ഇന്ത്യയെ പ്രോകോപിപ്പിക്കാന്‍ | Oneindia Malayalam

Oneindia Malayalam 2017-08-16

Views 0

India-China Ladakh lake skirmish unusual, possibly linked to Doklam standoff, intelligence report says.

ൻകൂട്ടി തയാറാക്കിയ പദ്ധതിക്കനുസരിച്ചാണ് ചൈനയുടെ അസാധാരണ കയ്യേറ്റമെന്നും ഇന്റലിജൻസ് വിലയിരുത്തുന്നു. സൈന്യത്തിനെതിരെ കല്ലേറു നടത്തുന്നത് ആദ്യമായിട്ടാണ്, ആയുധങ്ങളുടെ ഉപയോഗമില്ലാതെ സൈന്യത്തെ പ്രകോപിക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുളള പ്രശ്നങ്ങൾ വളർത്തുന്നതിനുമാണ് ചൈന ശ്രമിക്കുന്നതെന്നും പെന്‍ഗോങ് തടാകത്തിന്റെ ഭാഗത്ത് നിന്നുമെത്തിയ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഇന്ത്യന്‍ ഭാഗത്തെ ഫിംഗര്‍ ഫോര്‍, ഫിംഗര്‍ ഫൈവ് എന്നീ മേഖലകളില്‍ കടന്നുകയറാന്‍ ശ്രമിച്ചെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം. കടന്നുകയറ്റശ്രമം തടയാന്‍ ശ്രമിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ ചൈനീസ് പട്ടാളം കല്ലെറിയുകയായിരുന്നു.

Share This Video


Download

  
Report form
RELATED VIDEOS